മീനാക്ഷി

പുതിയതെരു: വളപട്ടണം മൂപ്പൻപാറക്ക് സമീപം ശ്രീവില്ലയിൽ എ.വി. മീനാക്ഷി (89) നിര്യാതയായി (റിട്ട. സ്റ്റാഫ് നഴ്സ്, ആരോഗ്യവകുപ്പ്). ഭർത്താവ്: പരേതനായ സി.കെ. ഗോവിന്ദൻ. മക്കൾ: പ്രേമകുമാരി (റിട്ട. നഴ്സിങ് സൂപ്രണ്ട്, ജില്ല ആശുപത്രി കണ്ണൂർ), വത്സരാജ് (സിബി ട്രാവൽ ഏജൻസി, കമ്പിൽ), പ്രദീപ്കുമാർ (ടിപ് ഷാർപ്, വളപട്ടണം), ജലജ (റിട്ട. നഴ്സ്, ഗവ. ആശുപത്രി കാഞ്ഞങ്ങാട്), പ്രഭാവതി (റിട്ട. അധ്യാപിക), അനിത (ഫാർമസിസ്റ്റ്, ഗവ. ആശുപത്രി കാഞ്ഞങ്ങാട്), പരേതനായ സുരേന്ദ്രൻ. മരുമക്കൾ: ബാബു, ശശികല, ശകുന്തള, സതി, ബാലകൃഷ്ണൻ, ജനാർദനൻ, അശോകൻ. ------------സഞ്ചയനം----------------- വെള്ളിയാഴ്ച പയ്യാമ്പലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.