വിദ്യാഭ്യാസസെമിനാർ നടത്തി

ചെറുവത്തൂർ: പൊള്ളപ്പൊയില്‍ ബാലകൈരളി ഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസസെമിനാര്‍ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തി​െൻറ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രബന്ധം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി. ദിലീപ്കുമാര്‍ അവതരിപ്പിച്ചു. ബി.പി.ഒ കെ. നാരായണൻ, നേതൃസമിതി കണ്‍വീനര്‍ കെ. പ്രഭാകരൻ, വി.വി. ഉണ്ണികൃഷ്ണൻ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പി. രാമചന്ദ്രന്‍ മാസ്റ്റര്‍ മോഡറേറ്ററായി. കെ. കുഞ്ഞിരാമന്‍ സ്വാഗതവും ജയദേവന്‍ പെരിങ്ങേത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.