അപേക്ഷ ക്ഷണിച്ചു

കാസർകോട്: മധൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിപ്രകാരം നെൽകൃഷിക്ക് കൂലിച്ചെലവ്, ജൈവവളം, തെങ്ങിന് ജൈവവളം, കമുകുകൃഷിക്ക് തുരിശ്, ചുണ്ണാമ്പ്, ജൈവവളം, പച്ചക്കറി കൃഷിക്ക് കൂലിച്ചെലവ്, വിത്ത് എന്നിവക്ക് . അപേക്ഷകൾ 2017--18 വർഷത്തെ സ്ഥലനികുതി രസീതി​െൻറ പകർപ്പ്, ബാങ്ക് പാസ്ബുക്കി​െൻറ പകർപ്പ്, ആധാർനമ്പർ പകർപ്പ് എന്നിവസഹിതം ജൂലൈ അഞ്ചിനകം കൃഷിഭവനിൽ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.