ക്വിസ് മത്സരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെയും മുനിസിപ്പല്‍ ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ വായന വാരത്തോടനുബന്ധിച്ച് പുതിയകോട്ടയില്‍ സംഘടിപ്പിച്ച പൊതുവിഭാഗം ക്വിസ് മത്സരത്തില്‍ ടി.എ. മുഹമ്മദ് ഹാഫില്‍ ഒന്നാം സ്ഥാനം നേടി. പി. അരവിന്ദാക്ഷന്‍, ടി.വി. രാജേഷ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.വി.കെ. പനയാല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.