സായാഹ്ന ഒ.പി തുടങ്ങി

നീലേശ്വരം: മഴക്കാലരോഗ നിയന്ത്രണത്തി​െൻറ ഭാഗമായി തീരദേശ മേഖലയായ തൈക്കടപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ താൽക്കാലിക . ഇതി​െൻറ ഭാഗമായി ഒരു ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും നിയമിച്ചു. തിങ്കൾ മുതൽ ശനിവരെ ഇവരുടെ സേവനം ലഭിക്കും. വൈകീട്ട് ആറുവരെ ചികിത്സ ലഭ്യമാകും. താലൂക്ക് ആശുപത്രിയിലും സായാഹ്ന ഒ.പി പ്രവർത്തിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.