കുഞ്ഞാമിന

പഴയങ്ങാടി: റിട്ട. അഡീഷനൽ െഡവലപ്മ​െൻറ് കമീഷണർ പി.വി. അബ്ദുറഹ്മാ​െൻറ ഭാര്യ ബിബി റോഡിലെ എസ്.വി ഹൗസിൽ സീരെവീട്ടിൽ (68) നിര്യാതയായി. മക്കൾ: നസീറ, റമീസ, നസീമ, മുഹ്സിൻ (ഷാർജ). മരുമക്കൾ: പി.കുഞ്ഞാമത് (എ.കെ.എം േട്രഡിങ് കമ്പനി, കണ്ണൂർ), മുഹമ്മദ് കോയ (ഷാർജ), എസ്.വി. നാസർ (വൈസ് ചെയർമാൻ, പഴയങ്ങാടി അർബൻ കോ-ഓപറേറ്റിവ് ബാങ്ക്), ശുഹൈബ (മാട്ടൂൽ). സഹോദരങ്ങൾ: എസ്.വി. അബ്ദുൽ കരീം, ഹമീദ്, മഹമൂദ്, ഹാശിം (ഖത്തർ), അഷ്റഫ്, ജമീല, സൈബുന്നിസ, മുനീർ, പരേതനായ ഷംസുദ്ദീൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് പഴയങ്ങാടി മാടായിപ്പള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.