ക്വിസ്​ മത്സരം ഇന്ന്

കാസർകോട്: ജില്ല സാക്ഷരതാ മിഷ​െൻറ നേതൃത്വത്തിൽ വായനാ വാരാചരണത്തി​െൻറ ഭാഗമായി തുല്യതാ പഠിതാക്കൾക്ക് നടത്തുന്ന രാവിലെ 10.30ന് ജില്ല സാക്ഷരതാ മിഷൻ ഓഫിസിൽ നടക്കും. തുടർന്ന് ഹയർസെക്കൻഡറി തുല്യതാ, പത്താംതരം തുല്യതാ പഠനക്ലാസുകളുടെ ലീഡർമാരുടെ യോഗവും ഉണ്ടാകും. വായനാവാര സമാപനസമ്മേളനം ജൂലൈ രണ്ടിന് കാഞ്ഞങ്ങാട് ജി.എച്ച്.എസ് ഹോസ്ദുർഗിൽ നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 9496877913.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.