സർവകക്ഷിയോഗം

കേളകം: മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്തിൽ ചേർന്നു. വ്യാപാരഭവൻ ഹാളിൽ പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ ഉദ്ഘാടനംചെയ്തു. രാജൻ അടുക്കോലിൽ അധ്യക്ഷതവഹിച്ചു. ഡോ. ജാതവേദസ് പദ്ധതി വിശദീകരിച്ചു. അനിൽ, ലിജോ പി. ജോസ്, ലിസി ജോസഫ്, ബാബു കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.