അബ്​ദുൽ അസീസ്‌

തൃക്കരിപ്പൂര്‍: ഉടുമ്പുന്തല പുനത്തില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അരയാപുറത്ത് (80) നിര്യാതനായി. കവ്വായി സ്വദേശിയാണ്. ഏറക്കാലം ചെന്നൈ, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ പാചകത്തൊഴിലാളിയായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: സീനത്ത്, ഫൗസിയ, അബ്ദുല്ല (ദുബൈ). മരുമക്കള്‍: ഷാഫി (കുഞ്ഞിമംഗലം), മഹറൂഫ് (മാടക്കാല്‍), സമീശ (എട്ടിക്കുളം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.