ലോഗോ പ്രകാശനംചെയ്തു

കാഞ്ഞങ്ങാട്: പുഞ്ചാവി ശംസുല്‍ ഉലമ ഇസ്ലാമിക് സ​െൻററി​െൻറ ലോഗോ‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാദിയുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രകാശനംചെയ്തു. ഫണ്ട് ശേഖരണം സി.പി. കുഞ്ഞബ്ദുല്ല ഹാജിയില്‍നിന്ന് സ്വീകരിച്ച് രക്ഷാധികാരി എൻ.പി. കുഞ്ഞബ്ദുല്ല ഹാജി ഉദ്ഘാടനംചെയ്തു. സമസ്ത മണ്ഡലം ജനറല്‍ സെക്രട്ടറി എം. മൊയ്തു മൗലവി അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ കല്ലൂരാവി, പി. അബൂബക്കർ, കുഞ്ഞാമദ് പുഞ്ചാവി, ടി. കുഞ്ഞിമൊയ്തീന്‍ ഹാജി, കെ.പി. മുഹമ്മദ്ഹാജി, പള്ളിക്കര മൊയ്തു, സ​െൻറര്‍ പ്രസിഡൻറ് ഹാഷിം തങ്ങൾ, റഷീദ് ഫൈസി ആറങ്ങാടി, അബ്ബാസ് ദാരിമി, സഈദ് അസ്അദി പുഞ്ചാവി, ജഅഫർ അശ്റഫി, എൻ.പി. മുസ്തഫ, സി.പി. ഹസൈനാർ, എൻ.പി. അബൂബക്കർ ഹാജി, അന്ത്രു ഹാജി, അന്തുമായി തോട്ടുംപുറം, എൻ.പി. ഹുസൈനാർ, അലി തമീം, പി. അബ്ദുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.