ബാലൻ

പഴയങ്ങാടി: റെയിൽവേ സ്റ്റേഷന് സമീപം ഉന്നത്തിൽ (80) നിര്യാതനായി. മുൻസിഫ് കോടതി റിട്ട. സൂപ്രണ്ട്, കേരള സീനിയർ സിറ്റിസൻസ് ഫോറം പഴയങ്ങാടി യൂനിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഇ. ശാന്തകുമാരി (റിട്ട. അധ്യാപിക, ജി.ബി.എച്ച്.എസ് മാടായി). മക്കൾ: ബിന്ദു, മനേഷ്, മനോജ്. മരുമക്കൾ: മുരളി (കുളപ്പുറം), ലീന (പാപ്പിനിേശ്ശരി), അശ്വിനി (കല്യാശ്ശേരി). സഹോദരങ്ങൾ: യശോദ, പരേതരായ നാണി, ഗോവിന്ദൻ, അമ്മാളു, ശാരദ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.