രാജകുറുപ്പ്

ചൊക്ലി: കടവത്തൂർ വെസ്റ്റ് യു.പി സ്‌കൂൾ റിട്ട. അധ്യാപകൻ കവിയൂരിലെ അരുൺനിവാസിൽ പി. (84) നിര്യാതനായി. ഭാര്യ: -വിനോദിനി (റിട്ട. അധ്യാപിക, കവിയൂർ എൽ.പി). മക്കൾ: ഗീത, ചിത്രാവതി (അധ്യാപിക, കടവത്തൂർ വി.എച്ച്.എസ്.എസ്), അരുൺകുമാർ (മസ്കത്ത്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.