സെബാസ്​റ്റ്യൻ

പയ്യാവൂർ: പരേതനായ ഞാറക്കുളത്ത് ജോസഫി​െൻറ മകൻ വെമ്പുവയിലെ (മാമച്ചൻ--57) നിര്യാതനായി. മാതാവ്: ഏലിയാമ്മ (പാക്കരമ്പേൽ കുടുംബാഗം). ഭാര്യ: തങ്കമ്മ (അമ്പലത്തുങ്കൽ കുടുംബാംഗം). മക്കൾ: സോബിൻ, സോജിൻ. മരുമക്കൾ:- അഞ്ചു, അനു. സഹോദരങ്ങൾ:- ജോയി, ലൗലി, ജോർജ്, സണ്ണി, സെലിൻ, ബിജി, സിസ്റ്റർ റീസ (സി.എം.സി), സിസ്റ്റർ ജോസ്‌ന (സി.എം.സി). സംസ്കാരം വ്യാഴാഴ്ച ഉച്ച മൂന്നിന് വെമ്പുവ മാർ സ്ലീവ പള്ളിസെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.