ബോധവത്​കരണ ക്ലാസ്​

തലശ്ശേരി: കിഴക്കെ കതിരൂർ ജനത വായനശാല ആൻഡ് ഗ്രന്ഥാലയവും ഇൗസ്റ്റ് കതിരൂർ യു.പി സ്കൂളും ചേർന്ന് മദ്യ-മയക്കുമരുന്ന് ലഹരിവിരുദ്ധ സംഘടിപ്പിച്ചു. പാട്യം ഗ്രാമപഞ്ചായത്ത് അംഗം ക്ലാസ് ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് എക്സൈസ് റേഞ്ച് വനിത സിവിൽ ഒാഫിസർ എം.കെ. പ്രസന്ന നൽകി. ശ്രീജിത് കളത്തിൽ അധ്യക്ഷത വഹിച്ചു. കെ.കരുണാകരൻ നായർ, ടി.കെ. രാജീവൻ, കെ.എം.മോഹനവിലാസൻ എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.