അപ്പാരൽ െട്രയിനിങ്​

കണ്ണൂർ: തളിപ്പറമ്പ് അപ്പാരൽ െട്രയിനിങ് ആൻഡ് ഡിസൈൻ സ​െൻറർ ബി.വോക് ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ, ബി.വോക് ഇൻ അപ്പാരൽ മാനുഫാക്ചറിങ് എൻറർപ്രണർഷിപ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾസഹിതം ജൂലൈ എട്ടിന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0460 -2226110, 9746394616.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.