ഓള്‍ ഇന്ത്യാ ഫോട്ടോ ഫെസ്​റ്റിൽ ദിനേശ്​ കുമാറിന്​ സമ്മാനം

കാസർകോട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ നടത്തിയ ഓള്‍ ഇന്ത്യാ ഫോട്ടോ ഫെസ്റ്റ് മത്സരത്തില്‍ കാസര്‍കോെട്ട ഫ്രീലാൻസ് ഫോേട്ടാഗ്രാഫർ കെ. ദിനേശ് കുമാർ രണ്ടാം സ്ഥാനം നേടി. 'സ്ത്രീജീവിതം' വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ രാജസ്ഥാനിലെ ജെയ്സാൽമീറിലെ നഗരസഭ ശുചീകരണത്തൊഴിലാളികളുടെ ജീവിതം പകര്‍ത്തിയ ചിത്രമാണ് ദിനേശ് കുമാറിനെ സമ്മാനാർഹനാക്കിയത്. കാസർകോെട്ട ഇന്‍സൈറ്റ് സ്റ്റുഡിയോ ഉടമയാണ്. dinesh kumar photo award
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.