മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം

രാവണീശ്വരം: സി.പി.എം മാക്കി ബ്രാഞ്ച്, അഴീക്കോടന്‍ ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ് കെട്ടിടോദ്ഘാടനത്തി​െൻറ ഭാഗമായി നടത്തുന്നു. കാര്‍ഷികരംഗം എന്ന വിഷയം ആസ്പദമായി ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ എടുത്ത് എഡിറ്റ് ചെയ്യാത്ത ചിത്രങ്ങള്‍ 9847387774 എന്ന നമ്പറിലോ azheekodan@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജൂൈല 22ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് അയക്കണം. തെരഞ്ഞെടുക്കുന്ന ഫോട്ടോകള്‍ക്ക് സമ്മാനം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.