പുസ്തകവിതരണം

ചൗക്കി: നുസ്റത്ത് ആർട്‌സ് ആൻഡ് സ്‌പോർട്സ് ക്ലബി​െൻറ പ്രസിഡൻറും മാധ്യമ പ്രവർത്തകനുമായിരുന്ന മുത്തലിബി​െൻറ പേരിൽ നിർധനരായ കുട്ടികൾക്ക് പുസ്തക വിതരണം നടത്തി. നുസ്റത്ത് ക്ലബ് യു.എ.ഇ കമ്മിറ്റി വൈസ് പ്രസിഡൻറ് ഷുക്കൂർ മുക്രി ഉദ്ഘാടനംചെയ്തു. മനോജ്, നിസാഫി, താജുദ്ദീൻ, കരീം ചൗക്കി, സെയ്ദ് മൂന്നുകണ്ടം, കരീം ആമു, സത്താർ കുണ്ടത്തിൽ, ഹമീദ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.