കുഞ്ഞൊണക്കൻ

തന്നട: കുണ്ടത്തിൽ കുന്നുമ്പ്രം സന്തോഷ് നിവാസിൽ കെ.കെ. (78) നിര്യാതനായി. ഭാര്യ: അയ്യത്താൻ രോഹിണി. മക്കൾ: സന്തോഷ്, ബാലകൃഷ്ണൻ, ഭാസ്കരൻ (മൂവരും ഖത്തർ), കെ.കെ. അനീശൻ (അധ്യാപകൻ, കോയ്യോട് സെൻട്രൽ എൽ.പി സ്കൂൾ). മരുമക്കൾ: പി.കെ. അജിത, വി.സി. ധനലക്ഷ്മി, കെ.കെ. മിനി (അധ്യാപിക, താറ്റ്യോട് എൽ.പി സ്കൂൾ), സി.കെ. മനീഷ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, എ.ടി. കുഞ്ഞിക്കറുവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.