മറിയാമ്മ

അടക്കാത്തോട്: ചെട്ട്യാംപറമ്പിലെ പരേതനായ നീറ്റുകുന്നേൽ പാപ്പച്ച​െൻറ ഭാര്യ നീറ്റുകുന്നേൽ (85) നിര്യാതയായി. മക്കൾ: മേരി, ബേബി, ചിന്നമ്മ, ജെസി, സാറാമ്മ, സൂസ, മോളി, സോളി, ഷൈനി, ബിജി. മരുമക്കൾ: ജോർജ്, പ്രസന്ന, ജോർജ്, രാജു, തങ്കച്ചൻ, ജോസ്, മോൻസി, ബെന്നി, ഷാജു, ബിജു. സഹോദരങ്ങൾ: മത്തച്ചൻ, മോനായി, ഏലിയാസ്, ലീല, കുഞ്ഞമ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.