കണ്ണൂർ: തലശ്ശേരി ഗവ. മഹിളാമന്ദിരത്തിൽ സാമൂഹിക സുരക്ഷാമിഷൻ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നഴ്സിനെ നിയമിക്കും. ഡിപ്ലോമ/ ഡിഗ്രി ഇൻ ജനറൽ നഴ്സിങ്, പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റിെൻറ അസ്സൽ സഹിതം നാളെ രാവിലെ 11ന് തലശ്ശേരി ഗവ. മഹിളാമന്ദിരത്തിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04902-321511.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.