കമ്പ്യൂട്ടർ ഓപറേറ്റർ നിയമനം

കണ്ണൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ല ഓഫിസിലേക്ക് കരാറടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ഓപറേറ്ററെ നിയമിക്കും. അംഗീകൃത സർവകലാശാല ബിരുദവും പി.ജി.ഡി.സി.എ യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 18,500. പദ്ധതിക്ക് കീഴിൽ മൂന്നുവർഷം ജോലിചെയ്തവർക്ക് മുൻഗണന നൽകും. അപേക്ഷ ജൂൈല ഏഴിനകം ജോയൻറ് േപ്രാഗ്രാം കോഒാഡിനേറ്റർ, ദാരിദ്യ്ര ലഘൂകരണ യൂനിറ്റ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന വിലാസത്തിൽ ലഭിക്കണം. എഴുത്തുപരീക്ഷയുടെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.