വൃദ്ധസദനത്തിൽ ഈദ്‌ വിരുന്നൊരുക്കി

പഴയങ്ങാടി: ഈദുൽഫിത്ർ ആഘോഷത്തി​െൻറ ഭാഗമായി പഴയങ്ങാടി മാടായി മഹല്ല് വാട്‌സ്ആപ് ഗ്രൂപ് കൂട്ടായ്മ വാടിക്കൽ നിർമലാലയം . പി.വി. അബ്ദുല്ല ഉദ്ഘാടനംചെയ്തു. ശബീർ, ടി.വി. കോയ, എം.പി. നാസർ, മുജീബുറഹ്‌മാൻ, ജബ്ബാർ ആനക്കാരൻ, കെ. ഷാഹുൽ ഹമീദ്‌, കെ.വി. മുഹമ്മദലി, എം. നവാസ്‌, ഷുഹൈബ്‌, മുനവ്വർ റശീദ്‌ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.