മുനിസിപ്പൽ ഓഫിസ് മാർച്ച്

തളിപ്പറമ്പ്: തെരുവോര കച്ചവടസംരക്ഷണ നിയമം നടപ്പാക്കുക, സുപ്രീംകോടതി വിധി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യുവി​െൻറ നേതൃത്വത്തിൽ ജൂലൈ നാലിന് മുനിസിപ്പൽ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ. കരുണാകരൻ, മടപ്പള്ളി ബാലകൃഷ്ണൻ, കെ.വി. നാരായണൻ, പി. ശരവണൻ, കെ. നൗഷാദ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.