പൂര്‍വവിദ്യാർഥി സംഗമം

ചെറുപുഴ: ചുണ്ട വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ 1997 എസ്.എസ്.എല്‍.സി ബാച്ചി​െൻറ സംഗമം പഞ്ചായത്തംഗം പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രതീഷ് ചുണ്ട അധ്യക്ഷതവഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. രാമചന്ദ്രൻ, സുരേഷ് അരീക്കൽ, സി. രതീഷ്, സിസ്റ്റര്‍ എം.കെ. ലൗലി, അഭിലാഷ് കരിച്ചേരി, വിപിന്‍ വളവനാട്ട്, സിനു അരീക്കല്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ചവിജയം നേടിയ പി. വീണ, പി.ആർ. നന്ദന എന്നിവരെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.