ശഹീദ് ജുനൈദ് ഐക്യദാർഢ്യ പ്രതിഷേധസംഗമം

കാഞ്ഞിരോട്: ശഹീദ് ജുനൈദ് ഐക്യദാർഢ്യ പ്രതിഷേധസംഗമവും പ്രകടനവും എസ്.ഐ.ഒ കാഞ്ഞിരോട് യൂനിറ്റി​െൻറ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരാനന്തരം നടന്നു. സംഗമത്തിൽ യൂനിറ്റ് പ്രസിഡൻറ് സഹീൻ മുഹമ്മദ് അധ്യക്ഷതവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയംഗം പി.ബി.എം. ഫർമീസ്, ഫ്രട്ടേണിറ്റി ജില്ല കൺവീനർ ആഷിഖ് കാഞ്ഞിരോട്, സോളിഡാരിറ്റി യൂനിറ്റ് പ്രസിഡൻറ് സബീഹ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. സിയാദ് യു.വി, മുസ്തബ്ഷിർ അഹ്മദ്, റിയാസ് കെ, സിറാജ് ഉമ്മർ, ഹാനി അബ്ദുൽറസാഖ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. നസീം സ്വാഗതവും അഫ്സൽ സലാം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.