ജയിൽ ഡി.​െഎ.ജി ശിവദാസ്​ തൈപറമ്പിലിന്​ യാത്രയയപ്പ്​

കണ്ണൂർ: ജയിൽവകുപ്പിൽനിന്ന് വിരമിക്കുന്ന ഉത്തരമേഖല ജയിൽ ഡി.െഎ.ജി ശിവദാസ് കെ. തൈപറമ്പിലിന് ജയിൽ അസോസിയേഷനുകൾ നൽകിയ യാത്രയയപ്പ് പി.കെ. ശ്രീമതി എം.പി ഉദ്ഘാടനംചെയ്തു. പി.ടി. സന്തോഷ് അധ്യക്ഷതവഹിച്ചു. മധ്യമേഖല ജയിൽ ഡി.െഎ.ജി സാം തങ്കയ്യൻ, എം.കെ. വിനോദ്കുമാർ, എസ്. സന്തോഷ്, ടി. ബാബുരാജൻ, എം. മോഹനകുമാരൻ, വി.പി. സുനിൽകുമാർ, കെ. വിനോദൻ എന്നിവർ സംസാരിച്ചു. ടി.കെ. ജനാർദനൻ സ്വാഗതവും കെ.പി. സജേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.