പാൽ ഗുണനിലവാര ബോധവത്​കരണം

കാസർകോട്: ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ യൂനിറ്റി​െൻറയും കരിച്ചേരി ക്ഷീരോൽപാദക സഹകരണ സംഘത്തി​െൻറയും ആഭിമുഖ്യത്തിൽ പാൽ ഗുണനിലവാര നിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ജൂലൈ ഒന്നിന് രാവിലെ 10ന് കരിച്ചേരി ഗവ.യു.പി സ്കൂളിൽ എ. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യും. വീട്ടിയാടി സ​െൻറ് സെബാസ്റ്റ്യൻസ് ഹാളിൽ 29ന് രാവിലെ 9.30ന് നടക്കുന്ന ബോധവത്കരണ പരിപാടി കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.