പനി: കണ്ണൂർ ജില്ലയിൽ രണ്ട്​ മരണം

ആലക്കോട്: പനിബാധിച്ച് ജില്ലയിൽ രണ്ടുപേർ മരിച്ചു. മണക്കടവ് മാെമ്പായിലിലെ കുന്നത്തുപൊയിൽ ജോർജ് (50), ഉദയഗിരിയിലെ കച്ചിറയിൽ പരേതനായ അബ്രഹാം-മറിയക്കുട്ടി ദമ്പതികളുടെ മകൻ ജോയിച്ചൻ (ജോസഫ് -48) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോർജ്. ഷെർളി (ഞൊണ്ടിമാക്കൽ കുടുംബാംഗം)യാണ് ജോർജി​െൻറ ഭാര്യ. മക്കൾ: ജിഷ, ജിനേഷ്. പരേതരായ ജോസഫ്-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഏലിക്കുട്ടി, ചിന്നമ്മ, മേരി, ജോസഫ്, ഡോളിമ, േടാമി, മിനി, പരേതനായ ജേക്കബ്. ജിജി (കൊരട്ടി കണ്ണംപുഴയിൽ കുടുംബാംഗം)യാണ് ജോയിച്ച​െൻറ ഭാര്യ. മക്കൾ: നിവിൻ, അലീന. സഹോദരങ്ങൾ: സിസ്റ്റർ മേഴ്സി (എസ്.എച്ച് കോൺവ​െൻറ്, പേരാവൂർ), സിസ്റ്റർ ഝാൻസി (നോട്ടൽഡ കോൺവ​െൻറ്, പട്ന), ബിജു, ടോണി, ബിനു. സംസ്കാരം ബുധനാഴ്ച ഉച്ച രണ്ടിന് ഉദയഗിരി സ​െൻറ് മേരീസ് പള്ളി സെമിേത്തരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.