പനി ബാധിച്ച്​ മരിച്ചു

കാസർകോട്: പനി ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി മരിച്ചു. കേളുഗുഡ്ഡെയിലെ ഉദയകുമാറാണ് (50) മരിച്ചത്. ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ വെള്ളകുഞ്ഞി. മാതാവ്: പരേതയായ സരോജിനി. ഭാര്യ: സുനന്ദി. മക്കൾ: ആതിര, ആര്യ. സഹോദരങ്ങൾ: രാധാമണി, ഗീത, രമേശ്, പരേതയായ ശൈലജ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.