തരിശുവയലിൽ കെ.എസ്.കെ.ടി.യു കൃഷിയിറക്കി

നീലേശ്വരം: കർഷകത്തൊഴിലാളി യൂനിയൻ പേരോൽ വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ ചാത്തമത്ത് തരിശ് വയലിൽ ജൈവ നെൽകൃഷിയിറക്കി. ഞാറ്നടീൽ ജില്ല സെക്രട്ടറി വി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. പി.വി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെകട്ടറി കൈനി മോഹനൻ, വാർഡ് കൗൺസിലർ കെ.പി. സുധാകരൻ, കൃഷി അസി. ഓഫിസർ എ.വി. മധു, സി.പി. കുഞ്ഞിക്കണ്ണൻ, എം.വി. വാസന്തി, വി. കാമരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.