അബ്​ദുൽ ജലീൽ

ചെറുവത്തൂർ: കാടങ്കോട്ടെ വി.പി. (28) നിര്യാതനായി. പിതാവ്: പരേതനായ സി.കെ. അഹമ്മദ്. മാതാവ്: ബീഫാത്തിമ. സഹോദരങ്ങൾ: മുത്തലിബ് (പ്രസിഡൻറ്, കെ.എം.സി.സി അൽ ഐൻ കാസർകോട് ജില്ല), മൂസ, ഗഫൂർ, ശിഹാബ്, (എല്ലാവരും ഗൾഫ്), സഹീദ്, ആയിഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.