സൗഹൃദ സംഗമവും കിറ്റ് വിതരണവും

കാസർകോട്: ഫോർട്ട് റോഡ് ശിഹാബ് തങ്ങൾ സാംസ്കാരിക കേന്ദ്രം പെരുന്നാൾ ദിനത്തോടനുബന്ധിച്ച് സൗഹൃദ സംഗമവും പെരുന്നാൾ കിറ്റ് വിതരണവും നടത്തി. മുഹമ്മദ് ഷമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. ആസിഫ് അധ്യക്ഷത വഹിച്ചു. റാഷിദ് പൂരണം, ഡോ.ഫസൽ റഹ്മാൻ, ഷാഫി തായൽ, യു.എ. ഉമ്മർ, ബായിക്കര ശംസുദ്ദീൻ, ടി.എം. ലത്തീഫ്, ബി.യു. മഹ്മൂദ്, നബീൽ, ജാഫർ കമാൽ, തമീം കരിപ്പൊടി, ഹാരിസ് കോട്ട, കെ.എം. നൗഫൽ, മുഷ്താഖ് അഹമ്മദ്, മുജീബ്, റിയാസ്, ഖലീൽ ഫോർട്ട് റോഡ്, അഷ്റഫ്, കെ.എ. ഇബ്രാഹീം, ഫത്താഹ്, ബപ്പിടി ഇബ്രാഹീം, ശരീഫ്, പി.വി. അബ്ദുൽ വഹാബ്, ഉസ്മാൻ, അബ്ദുല്ല, ശിഹാബുദ്ദീൻ, നൗഷാദ് കരിപ്പൊടി, കെ.എം. റഫീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.