പ‌ൂര്‍വ വിദ്യാർഥി സംഗമം

അഡ‌ൂര്‍: അഡ‌ൂര്‍ ഗവ.ഹയര്‍സെക്കൻഡറി സ‌ക‌ൂളിലെ 1973 എസ്.എസ്.എല്‍.സി ബാച്ചിെല വിദ്യാർഥികളായിരുന്നവർ 44 വർഷത്തിനുശേഷം ഒത്തുകൂടി. വിദ്യാലയ വികസന സമിതി വര്‍ക്കിങ് ചെയര്‍മാന‌ും 1973 ബാച്ചിലെ അംഗവ‌ുമായ എ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്‌ത‌ു. എച്ച്. രാധാകൃഷ്‌ണ അധ്യക്ഷത വഹിച്ച‌ു. എ.ബി. ഷംസ‌ുദ്ദീന്‍, ഡോ.എ.സി. സീതാരാമ, കെ. ബാലകൃഷ്‌ണ, ടി. വിശ്വനാഥ നായ്‌ക്, എം. സ‌ുനന്ദ, എ. നളിനാക്ഷി, ബി. സീത, വിജയലക്ഷ്‌മി എന്നിവര്‍ സംസാരിച്ച‌ു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി. മ‌ൂസാന്‍ സ്വാഗതവ‌ും സ്‌ക‌ൂള്‍ പ‌ൂര്‍വ വിദ്യാർഥി സംഘം കണ്‍വീനര്‍ എ.എം. അബ്‌ദ‌ുസ്സലാം മാസ്‌റ്റര്‍ നന്ദിയ‌ും പറഞ്ഞ‌ു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.