എൻഡോസൾഫാൻ ദുരിതബാധിത നി​ര്യാതയായി

ചെറുവത്തൂർ: എൻഡോസൾഫാൻ ദുരിതബാധിത ചീമേനി തുറവിലെ രാധാമണി (55) നിര്യാതയായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭർത്താവ്: കെ.കെ. നാരായണൻ. മക്കൾ: അജിത, സജിത, വിജിത, ഭവിത. മരുമക്കൾ: സുരേശൻ പുത്തൂർ, സന്തോഷ് ഇടവരമ്പ്, അനിൽ തുറവ്, മധു പൊന്നംവയൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.