ജാനകി അമ്മ

പാപ്പിനിശ്ശേരി: കാരോന്നൻ വീട്ടിൽ (92) നിര്യാതയായി. പരേതനായ വിമുക്തഭടൻ ടി.കെ. നമ്പ്യാരുടെ ഭാര്യയാണ്. മക്കൾ: രമണി, വേണുഗോപാലൻ നമ്പ്യാർ, വസന്ത കുമാരി, കെ.വി. ബാലചന്ദ്രൻ (ആർമി). മരുമക്കൾ: സി.പി.കെ. നമ്പ്യാർ, കെ.വി. ലീല, ഇ.കെ. ഗീത, പരേതനായ പി.വി.കെ. നമ്പ്യാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.