ഹരിഷ്കുമാര്‍ ഡി.സി.സി പ്രസിഡൻറ്​

മംഗളൂരു: ദക്ഷിണ കന്നട ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറായി ഹരീഷ് കുമാറിനെ കെ.പി.സി.സി പ്രസിഡൻറ് ജി. പരമേശ്വര നിയോഗിച്ചു. മുന്നുവര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന സ്ഥാനത്തി‍​െൻറ താല്‍ക്കാലിക ചുമതല ഇബ്രാഹിം കൊടിജാല്‍ വഹിക്കുകയായിരുന്നു. നിലവില്‍ ബെല്‍ത്തങ്ങാടി റൂറല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.