യുവതിയും കുഞ്ഞും കുളത്തില്‍ മരിച്ചനിലയില്‍

മംഗളൂരു: യുവതിെയയും കുഞ്ഞിനേയും കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിട്ടലില്‍ നെക്കരെക്കാട് മുഹമ്മദി‍​െൻറ ഭാര്യ നാസിയ (35), ഇവരുടെ രണ്ടു വയസ്സുള്ള മകന്‍ നൂമാന്‍ അഹ്മദ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടത്. തിങ്കളാഴ്ച വൈകീട്ട് മുതല്‍ ഇവരെ കാണാനില്ലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.