ദേവു(80 )

ഉരുവച്ചാൽ: ശിവപുരം വെമ്പടിയിലെ കാരായി ദേവു (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ശാന്ത, സരോജിനി, വിജയൻ, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: അറുമുഖൻ, രാമൻ, പുഷ്പവല്ലി. സഹോദരങ്ങൾ: ജാനകി, പരേതയായ പാഞ്ചു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വലിയവെളിച്ചം ശാന്തിവനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.