ബാലകൃഷ്ണൻ നമ്പ്യാർ

കുഞ്ഞിമംഗലം: വടക്കുമ്പാട്ടെ കടാങ്കോട്ട് (82) നിര്യാതനായി. ഭാര്യ: ഇ.ടി. കമലാക്ഷിഅമ്മ. മക്കൾ: ഇ.ടി. ഉണ്ണികൃഷ്ണൻ (റിട്ട. ആർമി), ഇ.ടി. രാധാകൃഷ്ണൻ (എൻജിനീയർ, ദൂരദർശൻ, മഞ്ചേരി), ഇ.ടി. സുരേഷ് കുമാർ (സതേൺ റെയിൽവേ). മരുമക്കൾ: വി.വി. സരള (തളിപ്പറമ്പ്), ആർ. ജയലേഖ (കുറുവേലി വിഷ്ണുശർമ എ.എൽ.പി സ്കൂൾ), സി. വസന്തകുമാരി (ആധാരം എഴുത്ത്, ഉദുമ). സഹോദരങ്ങൾ: കല്യാണി (അടുത്തില), അമ്മിണി (കോറോം), പരേതരായ മാധവി, ദേവകി. -------------------------------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.