കാർ വൈദ്യുതിത്തൂണിൽ ഇടിച്ചു

പെരിങ്ങത്തൂർ: കണ്ടോത്ത് ക്ഷേത്രത്തിന് സമീപം . ആർക്കും പരിക്കില്ല. മേക്കുന്നുനിന്ന് പെരിങ്ങത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് വൈദ്യുതിത്തൂണിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തൂൺ രണ്ടായി മുറിയുകയും കാറി​െൻറ മുൻഭാഗം തകരുകയും ചെയ്തു. ചൊക്ലി പൊലീസ് സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.