രാജേന്ദ്രപ്രസാദ്​ പാർക്ക്​ ശുചീകരിച്ചു

കണ്ണൂർ: എ.കെ.ജി ആശുപത്രിക്ക് സമീപമുള്ള ഡോ. രാജേന്ദ്രപ്രസാദ് പാർക്ക് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ഡി.സി.സി പ്രസിസൻറ് സതീശൻ പാച്ചേനി, മുൻ പ്രസിഡൻറ് കെ. സുരേന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി സുമ ബാലകൃഷ്ണൻ, മാർട്ടിൻ ജോർജ്, അഡ്വ. ടി.ഒ. മോഹനൻ, വി.വി. പുരുഷോത്തമൻ, ബിജു ഉമ്മർ, രാജീവൻ എളയാവൂർ, ടി. ജയകൃഷ്ണൻ, സി.ടി. ഗിരിജ, സുധീഷ് മുണ്ടേരി, അമൃത രാമകൃഷ്ണൻ, കോർപറേഷൻ കൗൺസിലർമാരായ രഞ്ജിത്ത് താളിക്കാവ്, ഷാഹിന മൊയ്തീൻ, അഡ്വ. പി. ഇന്ദിര, പ്രകാശൻ, സി.കെ. വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.