ഭാസ്കരൻ

മട്ടന്നൂർ: കൊടോളിപ്രം സജിനാലയത്തിൽ പങ്കേരി ഡ്രൈവർ (77) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: സജ്ന, സുജന, സുനേഷ് (കെ.എസ്.ആർ.ടി.സി ഡ്രൈവർ). മരുമക്കൾ: സുധാകരൻ (ഗവ. ആയുർവേദ ഡിസ്പെൻസറി, ഇരിക്കൂർ) ചന്ദ്രൻ (കൊടോളിപ്രം), ഷംന (ചെക്കിക്കുളം). സംസ്കാരം ബുധനാഴ്ച രാവിെല 10ന് മട്ടന്നൂർ കുടുംബശ്മശാനത്തിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.