ഹലീമ(80)

എടക്കാട്: കടമ്പൂർ ചാത്തോത്ത് പള്ളിക്ക് സമീപം ബൈത്തുൽ തമീമിൽ ഹലീമ (80) നിര്യാതയായി. തിലാനൂരിലെ പൂക്കുന്നുമ്മൽ കുടുംബാംഗമാണ്. മകൻ: അഷറഫ് (റിയാദ്). മരുമകൾ: ചെറുവറക്കൽ സാജിത (എടക്കാട്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.