ഗോവിന്ദൻ

കുഞ്ഞിമംഗലം: കിഴക്കാനിയിലെ കിഴക്കെ പുരയിൽ (95) നിര്യാതനായി. ഭാര്യമാർ: നടയിൽ നാരായണി, പരേതയായ പി. കുഞ്ഞമ്മ. മക്കൾ: രാധ, സതി, ഷിബു (സി.പി.എം കിഴക്കാനി ബ്രാഞ്ച് സെക്രട്ടറി), ഷീബ. മരുമക്കൾ: കെ.വി. രേഷ്മ (പുളിയിൽ), സന്തോഷ് മാട്ടുമ്മൽ (കൂവേരി), പരേതരായ ഡോ. ശശിധരൻ, കൃഷ്ണൻ. സഹോദരി: പരേതയായ കുഞ്ഞാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.