മഴക്കുഴിനിർമാണം തുടങ്ങി

പയ്യാവൂർ: ചെമ്പേരി വൈ.എം.സി.എ 200 മഴക്കുഴികൾ നിർമിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈ.എം.സി.എ കേരളാ റീജ്യൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോഷി കുന്നത്ത് നിർവഹിച്ചു. ചെമ്പേരി യൂനിറ്റ് പ്രസിഡൻറ് മാത്യു അടുപ്പുകല്ലിങ്കൽ, പ്രോഗ്രാം ഡയറക്ടർ ജെയ്സൺ നെല്ലിക്കാത്തടത്തിൽ, സിബി പിണക്കാട്ട്, ബാബുക്കുട്ടി കഴുകൻമാക്കൽ, സജിത്ത് കൊച്ചുപറമ്പിൽ, സാജു പുലിയൂറുമ്പിൽ, ബോബി കടുവാതൂക്കിൽ എന്നിവർ നേതൃത്വം നൽകി.⁠
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.