പെരുന്നാൾ ഭക്ഷണം നൽകി

ഉരുവച്ചാൽ: തൊക്കിലങ്ങാടിയിലെ സ്നേഹഭവനിെല അമ്മമാർക്ക് . ദുബൈ- കൂത്തുപറമ്പ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ഭക്ഷണം നൽകിയത്. കമ്മിറ്റി പ്രസിഡൻറ് സി.പി.ഒ മുഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി വി.കെ. മുഹമ്മദ്, കെ. അബ്ദുറഹിമാൻ, സിദ്ദീഖ് പാറാൽ, പി.പി. ഹനീഫ, യു. റിയാസ്, പി.കെ. നൗഷാദ്, എ.പി. സജീർ, യു. ഷഫീൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.