ആംബുലൻസ്​ നൽകി

കേളകം: കൊട്ടിയൂർ ദേവസ്വത്തിന് ഭക്ത​െൻറ വക ആംബുലൻസ് വഴിപാടായി നൽകി. ചെെന്നെയിെല വ്യവസായി കൃഷ്ണമൂർത്തിയും കുടുംബവുമാണ് ആംബുലൻസ് നൽകിയത്. ഇക്കരെ കൊട്ടിയൂരിലെ ദേവസ്വം ഓഫിസിൽനടന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് സജ്ജീവ് മാറോളി ആംബുലൻസി​െൻറ താക്കോൽ ഏറ്റുവാങ്ങി കൊട്ടിയൂർ എക്സിക്യൂട്ടീവ് ഓഫിസർ ഒ.വി. രാജന് നൽകി. ട്രസ്റ്റി ബോർഡ് അംഗങ്ങളായ പി. േപ്രംകുമാർ, പി.ആർ. ലാലു, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ, കെ. കുഞ്ഞിരാമൻ, നാരായണൻ കൂടത്തിൽ, പി.എസ്. മോഹനൻ, വിനയകുമാർ മണത്തണ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.