എയർലൈൻ ലോജിസ്​റ്റിക്​സ്​ ഡിഗ്രി കോഴ്​സുകളിലേക്ക്​ അപേക്ഷ ക്ഷണിക്കുന്നു

കണ്ണൂർ: അംഗീകൃത എയർലൈൻ വിദ്യാഭ്യാസസ്ഥാപനമായ ലസാരോ ഏവിയേഷൻ അക്കാദമിയുടെ പയ്യന്നൂർ, മട്ടന്നൂർ സ​െൻററുകളിലെ ഏവിയേഷൻ, ലോജിസ്റ്റിക്സ് ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ബി.എ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മ​െൻറ്, ബി.ബി.എ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ മെയിൻ മാനേജ്മ​െൻറ്, ബി. കോം വിത്ത് ഏവിയേഷൻ, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ മെയിൻ കോഴ്സുകളിലാണ് പ്രവേശനം. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്സിനുശേഷം മൂന്നു മാസത്തെ പരിശീലനം കൊച്ചിയിൽ, എയർപോർട്ട് ട്രെയിനിങ്, േപ്ലസ്മ​െൻറ് സഹായം എന്നിവ ലഭിക്കും. താൽപര്യമുള്ളവർ ലസാരോ ഏവിയേഷൻ അക്കാദമി, എസ്.ജി ടവർ, പഴയ ബസ്സ്റ്റാൻഡിന് സമീപം, പയ്യന്നൂർ, മലബാർ പ്ലാസ മട്ടന്നൂർ ഒാഫിസുമായി ബന്ധപ്പെടുക. ഫോൺ: 0498505789, 9526375555.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.