സുകുമാരൻ

ചെറുവത്തൂർ: കയ്യൂർ കൂക്കോട്ടെ കെ.വി. (54) നിര്യാതനായി. ഭാര്യ: സതി (കൊയ്യാംപുറം). മക്കൾ: സിമി, സ്വാതി. മരുമകൻ: നിജീഷ് കുണ്ടുപടന്ന. മാതാവ്: ഉണ്ടച്ചി. പിതാവ്: പരേതനായ കോരൻ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാമകൃഷ്ണൻ (ദുബൈ), ലക്ഷ്മണൻ (കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട്), തങ്കമണി, രാജേഷ്, പരേതനായ കുഞ്ഞിരാമൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.